¡Sorpréndeme!

പേളി-ശ്രീനിഷ് വിവാഹം കൗദാശികവിവാഹമല്ല | Pearley Sreenish Marriage | filmibeat Malayalam

2019-05-07 143 Dailymotion

pearlish marriage valid but not sacramental
പേളി മാണിയും ശ്രീനിഷ് അരവിന്ദും ഞായറാഴ്ചയാണ് വിവാഹിതരായത്. ക്രിസ്ത്യന്‍ ആചാര പ്രകാരം കൊച്ചിയിലെ പള്ളിയില്‍ വച്ചായിരുന്നു ആദ്യം വിവാഹം എന്നാല്‍ ഇതിന് പിന്നാലെ വിവിധ തരത്തിലുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. കാശ് നല്‍കിയാല്‍ ഏതുതരം കല്യാണവും പള്ളിയില്‍ വച്ച് നടത്തും.